
ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കലാ, സാഹിത്യ, സാംസ്കാരിക മേഖലയിലുളള യുവജനങ്ങൾക്കും ഗ്രന്ഥശാല പ്രവർത്തകർക്കുമായി മെയ് 14ന് വയലാർ രാമവർമ്മ സ്മാരകത്തിൽ ഏകദിന ശില്പശാല നടത്തുന്നു. രാവിലെ 9.30ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ. ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി... Read more »