സംസ്ഥാനത്ത് വണ്‍ ഹെല്‍ത്ത് പദ്ധതി ജനുവരി മുതല്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

ജീവിത ശൈലി രോഗനിയന്ത്രണ കാമ്പയിനും ജനുവരി മുതല്‍ പത്തനംതിട്ട: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി പ്രത്യേക കാമ്പെയിനും , ‘വണ്‍ ഹെല്‍ത്ത് ‘ പദ്ധതിയും സംസ്ഥാനത്ത് ജനുവരി മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊടുമണ്‍ എക്കോ ഷോപ്പ് അങ്കണത്തില്‍ നടന്ന... Read more »