
തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബദ്ധിച്ച് മണപ്പുറം മായോഗ സെന്റർ നടത്തിയ ഓൺലൈൻ ചലഞ്ച് 2021 വിജയികളെ പ്രഖ്യാപിച്ചു. സൂമിലൂടെയും, യൂട്യൂബ് ലൈവ് വഴിയും ആണ് വിജയികളെ പ്രഖ്യാപിച്ചത് .4 മുതൽ 23 വയസു വരെയുള്ള കുട്ടികളുടെ സൂര്യനമസ്കാര മത്സരത്തിൽ കേരളത്തിലെ 64 സ്കൂളുകളിൽ നിന്നും... Read more »