സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം: സർവീസ് സംഘടനാ അംഗത്വം സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണ പടർത്തുന്നത്

സർവെയും ഭൂരേഖയും വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കുന്നതിനു മുന്നോടിയായി നടത്തുന്ന ജീവനക്കാരുടെ അഭിപ്രായ സർവേയിൽ സർവീസ് സംഘടനാ അംഗത്വം വ്യക്തമാക്കണമെന്നു നിർദേശം…