ഉമ്മന്‍ചാണ്ടിയും പങ്കാളിയായി

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ 137 ാം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കെപിസിസി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കാളിയായി. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഏറ്റെടുത്ത ഇൗ ക്യാമ്പയിൻ പൂർണ്ണ വിജയമാകുമെന്ന് ഉമ്മൻചാണ്ടി പ്രതീക്ഷ പ്രകടിപ്പിച്ചു. പുതുതലമുറയിൽ ഉൾപ്പെടെ കോൺഗ്രസ്... Read more »