ഓപ്പറേഷൻ ബ്രേക്ക് ത്രൂ: മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള മുല്ലശേരി കനാൽ നവീകരണം പുരോഗമിക്കുന്നു. ടി.ഡി റോഡ് മുതൽ കായൽ വരെയുള്ള സ്ലാബ് മൂടാത്ത 600 മീറ്റർ ഭാഗത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 150 മീറ്റർ ഇതുവരെ പൂർത്തിയായി. മെയ് മാസം... Read more »