സ്വവര്‍ഗാനുരാഗികളായ കുട്ടികളുള്ള മാതാപിതാക്കള്‍ പിന്തുണ നല്‍കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗാനുരാഗികളായ കുട്ടികളുള്ള മാതാപിതാക്കള്‍ അവരെ ഉപേക്ഷിക്കുകയല്ല, മറിച്ച് പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാതാപിതാക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട…