പാസ്റ്റർ ടി വി ജോർജ് ജൂൺ 1 നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു – പി പി ചെറിയാന്‍

ബോസ്റ്റൺ  :ബൈബിള്‍ പണ്ഡിതനും സുവിശേഷ പ്രാസംഗീകനുമായ പാസ്റ്റർ ടി വി ജോർജ്  ജൂൺ 1 നു  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മുഖ്യപ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9... Read more »