സൈബര്‍ കയത്തിലെ കാണാഗര്‍ത്തങ്ങൾ; പുതിയ ലോകത്തില്‍ കരുതല്‍ വേണം

ജാഗ്രതകളും മുന്‍കരുതലുമായി പോലീസ് സെമിനാര്‍ വയനാട്: ഫിഷിംഗ്, സ്പൂഫിങ്ങ്, ഹാക്കിങ്ങ് തട്ടിപ്പുകളുടെ പുതിയ സാങ്കേതിക ലോകത്തെ പുതിയ വാക്കുകളെ പരിചയപ്പെടാം. ദിനം പ്രതി സൈബര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കും പൊതുസമൂഹത്തിനും മുന്നറിയിപ്പും ബോധവത്കരണവുമായി പോലീസ് വകുപ്പിന്റെ സെമിനാര്‍ ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്... Read more »