പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സിറ്റിങ്

സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെയ് 17 ന് തൃശ്ശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പർ അരവിന്ദ ബാബു പങ്കെടുക്കും. രാവിലെ 11ന് സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിൽ ഹാജരാകാൻ അപേക്ഷകർക്കും എതിർകക്ഷികളായ പോലീസ് ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.... Read more »