രാഷ്ട്രീയകാര്യ സമിതി യോഗം- രാവിലെ 10.30ന്

കെപിസിസി ഓഫീസിലെ പരിപാടികൾ. നിയുക്ത മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ വൈകുന്നേരം 3 ന് ചുമതല ഏറ്റെടുക്കും സംസ്ഥാനതല കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ നിയുക്ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകുന്നേരം 5 ന് ചുമതല ഏറ്റെടുക്കും.സമിതി അംഗങ്ങളായ എന്‍. അഴകേശന്‍,... Read more »