രാഷ്ട്രീയകാര്യ സമിതി യോഗം- രാവിലെ 10.30ന്

Spread the love

കെപിസിസി ഓഫീസിലെ പരിപാടികൾ.

നിയുക്ത മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ വൈകുന്നേരം 3 ന് ചുമതല ഏറ്റെടുക്കും

സംസ്ഥാനതല കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ നിയുക്ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകുന്നേരം 5 ന് ചുമതല ഏറ്റെടുക്കും.സമിതി അംഗങ്ങളായ എന്‍. അഴകേശന്‍, ഡോ. ആരീഫ എന്നിവരും അദ്ദേഹത്തോടൊപ്പം ചുമതല ഏറ്റെടുക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *