പൊളിയാണ് വനിതാ ശിശു വികസന വകുപ്പ് സ്റ്റാള്‍

ഓരോ ദിവസങ്ങളിലും ഓരോ നിറങ്ങളാല്‍ കാണികളില്‍ കൗതുകം നിറച്ച് വനിതാ ശിശു വികസന വകുപ്പ്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഒന്‍പത് ദിവസങ്ങളിലും ഓരോ വ്യത്യസ്ത നിറങ്ങളാല്‍ സ്റ്റാളുകള്‍ ഒരുക്കി വെച്ചാണ് ശിശുവികസന വകുപ്പ് കാണികളെ ആകര്‍ഷിക്കുന്നത്. കാണികളെ സ്വീകരിക്കുന്നത്... Read more »