പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രത്യേക പോസിറ്റീവ് ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം പി.എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കൂടുതല്‍ വെന്റിലേറ്റര്‍, ഐ.സി.യു. സംവിധാനങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. കോവിഡ്, ഹെപ്പറ്റൈറ്റിസ്,... Read more »