ക്യാന്‍സര്‍ ചികിത്സാ രംഗത്തെ വെല്ലുവിളി നേരിടാന്‍ ക്രിയാത്മക ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

പ്രതിവര്‍ഷം 60,000ത്തോളം പുതിയ ക്യാന്‍സര്‍ രോഗികള്‍. ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനം. തിരുവനന്തപുരം: ക്യാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍…