കൊവിഡിന് ശേഷം, കൂടുതൽ യുവാക്കൾ ഹൃദയാഘാതം മൂലം മരിക്കുന്നു പുതിയ പഠന റിപ്പോർട്ട്

ന്യൂയോർക് :കോവിഡ് -19 പാൻഡെമിക് ആരംഭിച്ചതുമുതൽ, എല്ലാ പ്രായത്തിലുമുള്ള ഹൃദയാഘാത മരണങ്ങൾ യുഎസിൽ കൂടുതൽ സാധാരണമായിരിക്കുന്നുവെങ്കിലും , ലോസ് ഏഞ്ചൽസിലെ സെഡാർസ്…