പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രിയുടെ വാർത്താസമ്മേളനം -27-03-2022

*എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ തയ്യാറെടുപ്പുകൾ* *എസ്.എസ്.എൽ.സി. പരീക്ഷ* മാർച്ച് 31 – ഏപ്രിൽ 29 ഐ.ടി. പ്രാക്ടിക്കൽ : മെയ് 3 – 10 പരീക്ഷയെഴുതുന്ന കുട്ടികൾ റെഗുലർ : നാല് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത് പ്രൈവറ്റ്... Read more »