
പൊതുജന താല്‍പര്യം പരിഗണിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. എച്ച്.എംസിയുടെ നിയന്ത്രണത്തില്‍ അഞ്ച് ആംബുലന്‍സുകളാണ് സേവനം നല്കി വരുന്നത്. ഇതില്‍ രണ്ട് 108 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം നല്‍കുന്നത്. മറ്റ്... Read more »