പ്രൊഫ. അമർത്യസെന്നിന്റെ ‘താർക്കികരായ ഇന്ത്യക്കാർ’ പുസ്തകം നാളെ എം.എ. ബേബി പ്രകാശനം ചെയ്യും

സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാനജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമർത്യസെൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘താർക്കികരായ ഇന്ത്യക്കാർ’ എന്ന പുസ്തകത്തിന്റെ…