പ്രോസ്പർ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു – മാർട്ടിൻ വിലങ്ങോലിൽ

ടെക്‌സാസ്: ഡാളസ് – ഫോർട്ട് വർത്ത്‌ മെട്രോപ്ളെക്സിന്റെ പ്രാന്തപ്രദേശമായ പ്രൊസ്പറിൽ മലയാളി കമ്മ്യൂണിറ്റി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഡിസംബർ 23 വ്യാഴാഴ്ച വൈകുന്നേരം ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷപരിപാടികൾ അരങ്ങേറി. ക്രിസ്മസ് കാരൾ, സമ്മാനവിതരണം, കലാപരിപാടികൾ തുടങ്ങിയ വേദിയിൽ... Read more »