കാതോലിക്കാ ബാവ, ഫാ: സ്റ്റാന്‍സ്വാമി, റവ.അനുപ് മാത്യൂ എന്നിവരുടെ പാവന സ്മരണയ്ക്കു മുമ്പില്‍ ഐ.പി.എല്ലിന്റെ പ്രണാമം

ഹൂസ്റ്റണ്‍: കാലം ചെയ്ത ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ജയിലില്‍ ചികിത്സയിലിരിക്കെ ജീവന്‍ വെടിയേണ്ടിവന്ന ഫാ.സ്റ്റാന്‍സ്വാമി, പട്ടത്വ ശുശ്രൂഷയില്‍…