പിടി തോമസ് അനുസ്മരണം

അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എയുടെ അനുസ്മരണ യോഗം ശനി(ജനു 8)യാഴ്ച രാവിലെ പത്തിന് ഇന്ദിരാഭാവനില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍... Read more »