പിടി തോമസ് അനുസ്മരണം

Spread the love

അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിടി തോമസ് എംഎല്‍എയുടെ അനുസ്മരണ യോഗം ശനി(ജനു 8)യാഴ്ച രാവിലെ പത്തിന് ഇന്ദിരാഭാവനില്‍

നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബു അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ്

ചെന്നിത്തല, ഡോ. ബെറ്റി മോള്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *