കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

നടൻ  കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു . നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ അദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടെലിവിഷൻ സീരിയൽ രംഗത്തും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അഭിനയ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായി... Read more »