പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി;റിപ്പോർട്ട് മുഖ്യമന്ത്രിക്ക്‌ നൽകും

പ്രതിസന്ധി നേരിടുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സ്‌കൂളുമായി ബന്ധപ്പെട്ട റിപ്പോർട്ട് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. സ്കൂളിൽ എത്തിയ മന്ത്രിയെ പ്രിൻസിപ്പലും ഉദ്യോഗസ്ഥരും പിടിഎ പ്രസിഡന്റ്റും ചേർന്ന് സ്വീകരിച്ചു. സംസ്ഥാനത്തെ... Read more »