പുട്ടിനും യൂക്രെയിനും പിന്നെ എന്റെ ഗ്യാസും : Dr.Mathew Joys

അടി അങ്ങ് ദൂരെ യുക്രെയിനിൽ തുടങ്ങിയതേയുള്ളു; വേദനയോ ഒന്നുമറിയാത്ത പാവം അമേരിക്കക്കാരന്റെ മുതുകിൽ തുടങ്ങിക്കഴിഞ്ഞു. റഷ്യ ഉക്രെയിനിൽ ഏകപക്ഷീയമായ. അധിനിവേശം തൂടങ്ങി, 14 മണിക്കൂറിനുള്ളിൽ പ്രധാന സിറ്റികളും ആണവകേന്ദ്രങ്ങളും എയര്പോര്ട്ടുകളും റഷ്യയുടെ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞു. വെറുതേ പറഞ്ഞതല്ല , സർവേയിൽ ഏതാണ്ട് 60% അമേരിക്കൻ... Read more »