പ്രവാസികൾക്ക് ക്വാറന്റ്റ്റെയിൻ ഒഴിവാക്കിയത് ഡോ. ജേക്കബ് തോമസ് സ്വാഗതം ചെയ്തു

ന്യു യോർക്ക്: കേരളത്തിലെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രക്കാരെയും കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന തീരുമാനം സ്വാഗതാർഹമാണെന്ന് ഫോമാ നേതാവും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോ. ജേക്കബ് തോമസ് സ്വാഗതം ചെയ്തു. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് മാത്രമേ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയുള്ളു... Read more »