ട്രാൻസ് ഉന്നമനത്തിനായി മഴവില്ല് പദ്ധതികൾ

മികവോടെ മുന്നോട്ട്: 87സംസ്ഥാനത്ത് ലിംഗനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകുകയും അവർക്കായി വിവിധപദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വഴിയാണ് ട്രാൻസ്ജെന്റേഴ്സ് സൗഹൃദപരമായ നിരവധി പദ്ധതികൾ തയ്യാറാക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗമെന്ന നിലയിൽ അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.... Read more »