പുരവിമല കോളനിയ്ക്ക് നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

അമ്പൂരി പുരവിമല ആദിവാസി കോളനിയിൽ എത്തിയ രമേശ് ചെന്നിത്തലയെ കോളനി നിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിക്കുന്നു. തിരുവനന്തപുരം: വർഷങ്ങളായി അവഗണന നേരിടുന്ന അമ്പൂരിയിലെ പുരവി മലയിലെ ആദിവാസികൾക്ക് ആശ്വാസമേകുന്ന നിരവധി പ്രഖ്യാപനങ്ങളും സഹായങ്ങളുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയത്. സഹായങ്ങൾ പലതും തന്റെ... Read more »