മാര്‍ ജോസഫ് പൗവത്തില്‍ പിതാവിന്റെ വേര്‍പാടില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു

സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. നിലപാടില്‍ ഒരിക്കലും…