ലോകായുക്ത വിധിയിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനെതിരായി ലോകായുക്തയില്‍ കൊടുത്ത പരാതി ലോകായുക്ത തളളിയത് സമാന്യയുക്തിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഞാന്‍ ഉന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. ലോകായുക്ത വിധി യുക്തിഭദ്രമായി കാണാന്‍ സാധിക്കില്ല. കണ്ണൂര്‍ സര്‍വ്വകാലാശാല നിയമം പാസ്സാക്കിയത്... Read more »