വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തണം – എം. ഡി ഫ് ചെയർമാൻ യു.എ നസീർ (മലബാർ ഡവലപ്മെന്റ് ഫോറം

ന്യൂയോർക് :കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക്  വിമാന സർവീസുകൾ  ആരംഭിക്കാൻ മലബാർ ഡവലപ്മെന്റ്  ഫോറം  പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നാലു മണിക്കൂറിനുള്ളിൽ... Read more »