കേരളത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്

ആവേശമേകി കര്‍ഷകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നിയമലംഘന പ്രഖ്യാപനവും. തിരുവനന്തപുരം: കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ തലസ്ഥാന നഗരത്തിന്…