പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണം നടത്തി

ലഫ്ക്കിന്‍, ടെക്‌സാസ്സ്: കാലം ചെയ്ത പരിശുദ്ധ ബാവാ തിരുമേനിയുടെ അനുസ്മരണവും ഓര്‍മ്മകുര്‍ബ്ബാനയും റവ.ഫാ.ഐസക്ക് പ്രകാശിന്റെ പ്രധാന കാര്‍മ്മികത്തത്തിലും റവ.ഫാ.ഡോ. വി.സി.വര്‍ഗ്ഗീസ്സ്, റവ.ഫാ. മാത്യൂസ് ജോര്‍ജ്ജ് എന്നിവരുടെ സഹകാര്‍മ്മികത്തത്തിലും ലഫ്ക്കിന്‍ സെന്റ് തോമസ്സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന അനുസ്മരണാമീറ്റിംഗില്‍ ഭദ്രാസന... Read more »