കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 62-ാം ചട്ടപ്രകാരം 23/07/2021ന് ശ്രീ.സജീവ് ജോസഫ് എം .എല്‍.എയ്ക്ക് അനുവദിച്ച ശ്രദ്ധക്ഷണിക്കലിനുളള മറുപടികുറിപ്പ്

കോവിഡ് 19 ലോക്ഡൗണ്‍ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുകൂല സാഹചര്യമില്ലാതിരുന്ന സമയത്താണ്    ‘ഫസ്റ്റ്‌ബെല്‍’ എന്ന പേരില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രത്യേക ക്ലാസുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്.    കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന സാഹചര്യം കഴിയുന്നത്ര  പഠന പ്രവര്‍ത്തനങ്ങള്‍ക്ക്... Read more »