റിപ്പബ്ലിക് ദിനാഘോഷം

കോവിഡ് മാനദണ്ഡം പാലിച്ച് ജനു 26ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാവിലെ ഒന്‍പതിന് ഇന്ദിരാഭവനില്‍ പതാക ഉയര്‍ത്തുകയും സേവാദള്‍ വാളന്റിയേഴ്‌സ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുകയും ചെയ്യും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സന്ദേശം നല്കും. ഡിസിസികളിലും മണ്ഡലങ്ങളിലും പതാക... Read more »