റിപ്പബ്ലിക് ദിനാഘോഷം

Spread the love

കോവിഡ് മാനദണ്ഡം പാലിച്ച് ജനു 26ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് റിപ്പബ്ലിക് ദിനം ആഘോഷിക്കും. രാവിലെ ഒന്‍പതിന് ഇന്ദിരാഭവനില്‍ പതാക റിപ്പബ്ലിക് ദിനാഘോഷം; ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കി | Gandhi's Favourite Hymn Dropped From Republic Day Beating Retreat Ceremony

ഉയര്‍ത്തുകയും സേവാദള്‍ വാളന്റിയേഴ്‌സ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കുകയും ചെയ്യും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സന്ദേശം നല്കും. ഡിസിസികളിലും മണ്ഡലങ്ങളിലും പതാക ഉയര്‍ത്തുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *