കെപിസിസി യോഗം പാസാക്കിയ പ്രമേയം

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുടുംബത്തിനു നീതി ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പുലര്‍ച്ച വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത പോലീസ്, കോടതിയില്‍ കൊടുത്ത എഫ്‌ഐആറില്‍ തീവ്രവാദബന്ധം ആരോപിച്ച് ഇവര്‍ക്ക്... Read more »