റവ. ബ്ര. ബെഞ്ചമിൻ ഊന്നുകല്ലേൽ എസ്. ജി. നിര്യാതനായി

ഏറ്റുമാനൂർ: രത്നഗിരി സെന്റ്‌ തോമസ് പള്ളി ഇടവക ഊന്നുകല്ലേൽ പരേതരായ ചെറിയാന്റെയും മറിയത്തിന്റെയും മകൻ മോണ്ട് ഫോർട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേൽ, ഡൽഹി പ്രൊവിൻസ് സഭാംഗം റവ. ബ്ര. ബെഞ്ചമിൻ ഊന്നുകല്ലേൽ (വർക്കി ചെറിയാൻ), 82 വയസ്സ്, ഭോപ്പാലിൽ നിര്യാതനായി . ലക്‌നൗ... Read more »