137 രൂപ ചലഞ്ചിലേക്ക് സംഭാവന നല്‍കി

ഐഎന്‍ടിയുസി കാട്ടാക്കട റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31350 രൂപ കെപിസിസി 137 രൂപ ചലഞ്ചിലേക്ക് സംഭാവന ചെയ്തു. ഐഎന്‍ടിയുസി ഭാരവാഹികള്‍ കെപിസിസി…