137 രൂപ ചലഞ്ചിലേക്ക് സംഭാവന നല്‍കി

Spread the love

ഐഎന്‍ടിയുസി കാട്ടാക്കട റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 31350 രൂപ കെപിസിസി 137 രൂപ ചലഞ്ചിലേക്ക് സംഭാവന ചെയ്തു. ഐഎന്‍ടിയുസി ഭാരവാഹികള്‍ കെപിസിസി ആസ്ഥാനത്ത് വച്ച് ട്രഷറര്‍ അഡ്വ.വി.പ്രതാപചന്ദ്രന് തുക കൈമാറി. ഐഎന്‍ടിയുസി റീജണല്‍ പ്രസിഡന്റ് മലയം ശ്രീകണ്ഠന്‍ നായര്‍, ഭാരവാഹികളായ കാട്ടാക്കട രാമു, എംഎം അഗസ്റ്റ്യന്‍, മലയന്‍കീഴ് ബിജു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *