എസ്.ബി. അസംപ്ഷന്‍ അലുംമ്‌നിയുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും ജനുവരി രണ്ടിന് :ആന്റണി ഫ്രാന്‍സീസ്

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നവ നേതൃത്വ സ്ഥാനാരോഹണവും പ്രതിഭാ പുരസ്‌കാര വിതരണവും ജനുവരി രണ്ടിന് ഉച്ചകഴിഞ്ഞ് 12.30-ന് നടക്കും. സമ്മേളനവേദി ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാള്‍ (സെന്റ് ചാവറ ഹാള്‍, 5000 സെന്റ്... Read more »