സന്തോഷ്.എ. തോമസ് ന്യൂയോർക്കിൽ നിര്യാതനായി. പൊതുദർശനം തിങ്കളാഴ്ച സംസ്‌കാരം ചൊവ്വാഴ്ച.

ന്യൂയോർക്ക്: ഇലന്തൂർ പുളിന്തിട്ട തെങ്ങിനാൽ സന്തോഷ്.എ തോമസ് ( 63) ന്യൂയോർക്കിൽ നിര്യാതനായി. റോക്‌ലാൻഡ് കൗണ്ടി സൈക്യാട്രിക് സെന്ററിലെ നഴ്സിങ് അഡ്മിനിസ്റ്റേറ്ററായിരുന്നു പരേതൻ. പുന്നക്കാട്ടു കൊയ്പള്ളിൽ ജെസ്സിയാണ് ഭാര്യ. മക്കൾ : നീൽ, ഡൊണാൾഡ് സഹോദരങ്ങൾ: പരേതനായ വിനോദ്, ചാർളി (ന്യൂയോർക്ക്) പൊതുദർശനം ജൂൺ... Read more »