പ്രഥമ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡ് ശശികുമാറിന്

ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡിന് ശശികുമാർ അർഹനായതായി സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ അറിയിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.... Read more »