സൗഭാഗ്യ’ പരാമര്‍ശം സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനം : റ്റി.യു.രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി.ടി.തോമസിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍. ഇത്രയും ക്രൂരവും നിന്ദ്യവുമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിക്കേ കഴിയൂ. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ’... Read more »