സ്കൂളുകൾ സജ്ജമെന്ന് മന്ത്രി വി ശിവൻകുട്ടി; 47 ലക്ഷത്തോളം വിദ്യാർഥികൾ ഒരുമിച്ച് ഇന്ന് (21-02-2022) സ്കൂളിലേക്ക്

സംസ്ഥാനത്ത് സ്കൂളുകൾ സാധാരണ നിലയിലേക്ക്. സ്കൂളുകൾ പൂർണമായും തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 47 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (21-02-2022)സ്‌കൂളുകളിലെത്തും.…