
ചിക്കാഗോ: എസ്ബി-അസംപ്ഷന്‍ അലുംമ്നി അസോസിയേഷന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്ന ത്രൈമാസ ന്യൂസ് ലെറ്ററിന്റെ പ്രകാശന ഉത്ഘാടനം ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാന് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും. എസ്ബി കോളേജ് ശതാബ്ദിയോടനുബന്ധിച്ചു ചിക്കാഗോ എസ്ബി-അസംപ്ഷന്‍ അലുംനി അസോസിയേഷന് ചിക്കാഗോയില്‍ നിന്ന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈ... Read more »