സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവൻസ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (12-08-2021)

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരിക്കും.തിരുവനന്തപുരം അമ്പലത്തറ ഗവൺമെന്റ് യുപി സ്കൂളിൽ ഉച്ചയ്ക്ക് 12 മണിക്കാണ് പരിപാടി.... Read more »