ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്കൂളുകൾക്ക് സാമ്പത്തിക ആനുകൂല്യത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നത് സംബന്ധിച്ച വിജ്ഞാപനം…