സീ കേരളം ഡാൻസ് കേരള ഡാൻസ് സീസൺ 2 ലൈവ് ഓഡിഷന്‍ കൊച്ചിയിൽ

കൊച്ചി: കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കാനായി സീ കേരളം അവതരിപ്പിക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2 ലൈവ് ഓഡിഷൻ കൊച്ചിയിൽ. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ഈ വരുന്ന ഞായറാഴ്ച , മാർച്ച് 6 ,രാവിലെ 9 മണി മുതൽ വൈകുന്നേരം 5... Read more »